

ചെറായി ബ്ലോഗ് മീറ്റിന്റെ സംഘാടകനായ ഹരീഷ് തൊടുപുഴയുടെ കട്ടൌട്ട് ചെറായിയിലും പരിസരത്തും വച്ചെന്നും ഇല്ലെന്നും ബ്ലോഗുകളിലൂടെയും മറ്റും ചര്‍ച്ചകള്‍ നടക്കുന്നത് വായിക്കാനിടയായി. സംശയം തോന്നി, ഞാനും ആ ഏരിയ ഒന്നു കറങ്ങി അപ്പോള്‍ എടുത്ത പടങ്ങളാണ് ഇത്. ..........ഇനിയുമുണ്ട് ഫിലീം കഴുകുന്നേ ഉള്ളൂ