Tuesday, July 21, 2009

ഹരീഷിന്റെ കട്ടൌട്ട് ഉള്ളതുതന്നെ




ചെറായി ബ്ലോഗ് മീറ്റിന്റെ സംഘാടകനായ ഹരീഷ് തൊടുപുഴയുടെ കട്ടൌട്ട് ചെറായിയിലും പരിസരത്തും വച്ചെന്നും ഇല്ലെന്നും ബ്ലോഗുകളിലൂടെയും മറ്റും ചര്‍ച്ചകള്‍ നടക്കുന്നത് വായിക്കാനിടയായി. സംശയം തോന്നി, ഞാനും ആ ഏരിയ ഒന്നു കറങ്ങി അപ്പോള്‍ എടുത്ത പടങ്ങളാണ് ഇത്. ..........ഇനിയുമുണ്ട് ഫിലീം കഴുകുന്നേ ഉള്ളൂ

12 comments:

  1. തോക്കെവിടെ?
    അതാണോ ചെവിയില്‍ കമാന്‍ഡോ സ്റ്റയിലില്‍ വച്ചിരിക്കുന്നത്?

    ReplyDelete
  2. വിനയന്‍ ...
    ഇത് ചെറായി അല്ലല്ലോ ?
    എറണാകുളം ഗോശ്രീ പാലമാണല്ലോ ? :)

    ReplyDelete
  3. ന്റെ അത്തിപ്പാറയമ്മച്ചിയേ....!!!

    ഇതാരാ ഈ കളസോം കേറ്റി നിൽക്കണത്...

    :)

    ReplyDelete
  4. നിരക്ഷരാ...
    നന്ദി. പോകുന്ന വഴിക്ക് കണ്ടതാ,എവിടാണെന്നോര്‍മ്മയില്ല

    ReplyDelete
  5. വിനയൻ ചേട്ടാ, ഇവിടെയും ഉണ്ടൊ ? നടക്കട്ടെ

    ReplyDelete
  6. ഈ മുടിഞ്ഞ കേരളം ഒരു കാലത്തും കൊണം പിടിക്കാന്‍ പോണില്ല... ഇവിടെ എല്ലാര്ക്കും തിമിരം

    ReplyDelete